ഷെറിൽ മേരി മാത്യു കുവൈറ്റിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഷെറിൽ മേരി മാത്യു കുവൈറ്റിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഷെറിൽ മേരി മാത്യു കുവൈറ്റിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കുവൈറ്റ് : അഹ്മദി കുവൈറ്റ് ഇന്ത്യ പെന്തകോസ്ത് ദൈവസഭാംഗവും അടൂർ ആനന്ദപ്പള്ളി പറങ്ങാംവിളയിൽ ശ്രീ മാത്യു വർഗീസിന്റെയും (റെജി) ശ്രീമതി ഷേർളി മാത്യുവിന്റെയും (നഴ്‌സ്, അദാൻ ഹോസ്പിറ്റൽ, കുവൈറ്റ്) മകൾ ഷെറിൽ മേരി മാത്യു (ഫേബമോൾ, 23 വയസ്സ്) ഫെബ്രുവരി 11 വ്യാഴാഴ്ച്ച കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. അക്സ മേരി മാത്യു ഏക സഹോദരിയാണ്. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.