യു.എ.ഇ : സൺഡേ സ്കൂൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് യു എ ഇ റീജിയൻ സൺഡേ സ്കൂൾ അസോസിയേഷൻ നടത്തുന്ന വെബിനർ ഏപ്രിൽ 9 രാത്രി 8 മണി മുതൽ 10 മണി വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. പ്രശസ്ത ഗൈഡൻസ് കൗൺസിലർ സിസ്റ്റർ രഞ്ജി സാം മണക്കാല ക്ലാസ് നയിക്കും.
