ന്യൂസിലാൻഡ് : ഷാരോൺ ഫെലോഷിപ്പ് ചർച്ച് ന്യൂസിലാൻഡ് & ഓസ്‌ട്രേലിയ റീജിയന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 31 ന് ന്യൂസിലാൻഡിൽ പുതുവത്സര കൂട്ടായ്മയും അനുഗ്രഹ പ്രാർത്ഥനയും നടക്കും. പാ. വത്സൻ ജോർജ്, പാ. സാം പത്തനാവിളയിൽ എന്നിവർ നേതൃത്വം നൽകും. ബ്രദർ ജേക്കബ് ജോർജ് & ഷാരോൺ ഗായകസംഘം ഗാന ശുശ്രൂഷ നിർവഹിക്കും.
