Ultimate magazine theme for WordPress.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു

തിരുവല്ല: 2022-2023 വർഷത്തേക്കുള്ള ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഇന്ന് തിരുവല്ലയിൽ നടന്ന ജനറൽ ബോഡിയിൽ ആണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. പാസ്റ്റർ ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്‌), പാസ്റ്റർ എബ്രഹാം ജോസഫ് ( ദേശീയ പ്രസിഡന്റ്‌), പാസ്റ്റർ ജോൺസൻ കെ സാമൂവേൽ, പാസ്റ്റർ ജേക്കബ് ജോർജ് കെ (വൈസ് പ്രസിഡന്റ്‌മാർ), പാസ്റ്റർ ഫിന്നി ജേക്കബ് (മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ ജോൺ വി ജേക്കബ്, പാസ്റ്റർ ജോസ് ജോസഫ് (മാനേജിങ് കൗൺസിൽ സെക്രട്ടറിമാർ), പാസ്റ്റർ വി ജെ തോമസ് (മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ തോമസ് യോഹന്നാൻ, പാസ്റ്റർ പി വി ചെറിയാൻ (മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറിമാർ), ബ്രദർ എബ്രഹാം വർഗീസ് ട്രഷറർ), ബ്രദർ ടി ഒ പൊടികുഞ്ഞ് (ഓഫീസ് സെക്രട്ടറി), ബ്രദർ ജേക്കബ് വർഗീസ്, എബ്രഹാം ഉമ്മൻ (ലീഗൽ അഫയേഴ്സ്) ഇവരെ കൂടാതെ മറ്റു അംഗങ്ങളെയും തിരഞ്ഞെടുത്തു.

Sharjah city AG
Leave A Reply

Your email address will not be published.