Official Website

പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റിന്റെ നേതൃത്വത്തിൽ നിയമബോധവത്ക്കരണ വെബിനാർ

0 92

ഇന്ന് വൈകിട്ട് (ബുധൻ) 6.30 മുതൽ 8.30 വരെ zoom പ്ലാറ്റ്ഫോമിൽ നടക്കുന്ന നിയമബോധവത്ക്കരണ സെമിനാറിൽ ഹൈക്കോടതി വിധിയും
ക്രൈസ്തവ പ്രതികരണവും എന്ന വിഷയത്തെ ആസ്പദമാക്കി ജെയിംസ് വർഗീസ് ഐഎഎസ്
( മുൻ അഡീഷനൽ ചീഫ് സെക്രട്ടറി), അഡ്വ. ബേബി പോൾ
(അഭിഭാഷകൻ, കേരളാ ഹൈക്കോടതി) എന്നിവർ ക്ലാസ്സുകൾ എടുക്കുന്നു.
പിസിഐ സംസ്ഥാന കമ്മിറ്റി നേതൃത്വം നൽകും. സംശയ നിവാരണത്തിനും പൊതുചർച്ചയ്ക്കും അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രസിഡൻ്റ്: പാസ്റ്റർ നോബിൾ പി തോമസ്,ജനറൽ സെക്രട്ടറി: പാസ്റ്റർ ജെയ്സ് പാണ്ടനാട്
Join Zoom Meeting
https://us02web.zoom.us/j/84099870589?pwd=eXcwVFMzRkxhMlR3aFBDLy96MkJHQT09
Meeting ID: 840 9987 0589
Passcode: 677593
കൂടുതൽ വിവരങ്ങൾക്ക്: 9847340246, 9961883343, 9947735064

Comments
Loading...
%d bloggers like this: