Ultimate magazine theme for WordPress.

ഷാർജ യുണൈറ്റഡ് പ്രെയർ ഫെലോഷിപ്പ് 21-ാമത് വാർഷിക കൺവെൻഷൻ

യുഎഇ: ഷാർജ യുണൈറ്റഡ് പ്രെയർ ഫെലോഷിപ്പ് 21-ാമത് വാർഷിക കൺവെൻഷൻ ഒക്‌ടോബർ 26 & 27 (ബുധൻ & വ്യാഴം) തീയതികളിൽ ഷാർജ WORSHIP CENTER main hall നടക്കും. ഒപ്പം ഉണർവ് ബാൻഡ് ലൈവ് കൺസേർട്ട് (സ്തുതിയും ആരാധനയും) ഒക്‌ടോബർ 29 വൈകുന്നേരം 4 മണിക്ക് നത്തപ്പെടും. \"\"

Sharjah city AG