Ultimate magazine theme for WordPress.

പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

കടലൂർ: തമിഴ്‌നാട്ടിലെ കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയില്‍ കുളിക്കാൻ ഇറങ്ങിയ ഏഴ് പെൺകുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ചുഴിയിൽപ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ചു പേർ കൂടി മുങ്ങുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.സംഭവത്തിൽ നെല്ലിക്കുപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.