തിരുവല്ല : ഇന്ത്യൻ ചർച്ച് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 2023 ഡിസംബർ 10 ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തിരുവല്ല, തുകലശ്ശേരി ജീസസ് ക്രൈസ്റ്റ് കോൺഗ്രിഗേഷൻ ചർച്ചിൽ കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ നാഷണൽ ജനറൽ സെക്രട്ടറി ഡോക്ടർ പ്രകാശ് പി തോമസ് ക്രൈസ്തവ സഭകൾ നേരിടാൻ പോകുന്ന പ്രതിസന്ധികളും ആയതിന്റെ പരിഹാരങ്ങളും സെമിനാറിൽ അഭിസംബോധന ചെയ്യുന്നു.

Comments are closed.