Ultimate magazine theme for WordPress.

സന്മനസ്സുകളുടെ സഹായം തേടുന്നു

പ്രിയപ്പെട്ട സഹോദരങ്ങളെ, കൊച്ചറ നിവാസിയായ പാറപ്പുറത്ത്’ രാജു തോമസിന് കിഡ്‌നി സംബന്ധമായ രോഗമായി ആഴ്‌ചയിൽ മൂന്ന് ദിവസം ഡയാലസിസ് ചെയ്‌തുകൊണ്ടിരിക്കവെ വീണ്ടും അസുഖം കൂടി തുടർന്ന് ഇപ്പോൾ പാലാ മെഡിസിറ്റി ഹോസ്‌പിറ്റലിൽ അഡ്‌മിറ്റ്” ആണ് സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചുകൊ ണ്ടിരിക്കുന്ന കുടുംബമാണ്’ തുടർ ചികിൽസയ്ക്ക് വേണ്ടി എല്ലാ സഹോദരങ്ങളുടെയും സഹായവും പ്രാർത്ഥനയും ഈ കുടുംബത്തിന് വേണ്ടി ഉണ്ടാകണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു.

യൂണിയൻ ബാങ്ക് അക്കൗണ്ട് നമ്പർ 626402010000603

Branch Puttady

IFSC UBINO562645

PIN 685551

Phone: 8089500865

Google pay Number. 9846843630

Sharjah city AG
Leave A Reply

Your email address will not be published.