Ultimate magazine theme for WordPress.

കോവിഡിൽ വർദ്ധനവ് മണിപ്പൂരിലെ സ്കൂളുകൾ അടച്ചു

മണിപ്പൂർ:സംസ്ഥാനത്തു കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മണിപ്പൂരിലെ എല്ലാ സ്കൂളുകളും ജൂലൈ 24 വരെ അടച്ചു. പുതിയ കൊവിഡ് 19 കേസുകൾ സംസ്ഥാനത്ത് കുത്തനെ ഉയർന്നതിനെത്തുടർന്ന് മണിപ്പൂരിലുടനീളം എല്ലാ സ്കൂളുകളും അടച്ചത് . “കോവിഡ് -19 കേസുകൾ വർദ്ധിക്കുകയും ടെസ്റ്റ് പോസിറ്റീവ് നിരക്ക് അനുപാതം സംസ്ഥാനത്ത് 15 ശതമാനത്തിന് മുകളിലായിരിക്കുകയാണ്.

Leave A Reply

Your email address will not be published.