Ultimate magazine theme for WordPress.

ഉക്രെയ്നിലെ നിരവധി ന​ഗരങ്ങൾക്ക് നേരെ റഷ്യയുടെ വ്യോമാക്രമണം

കീവ് : ഉക്രെയ്നിലെ നിരവധി ന​ഗരങ്ങൾക്ക് നേരെ റഷ്യയുടെ വ്യോമാക്രമണം. ആക്രമണത്തിൽ നിരവധിയാളുകൾ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കരിങ്കടലിൽ നിന്ന് ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോ​ഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. ഉക്രെയ്നിന്റെ തലസ്ഥാന ന​ഗരമായ കീവിലും ഖാർകീവിലും ഉൾപ്പെടെ ശക്തമായ ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ട്. ഉക്രെയ്നിലെ ഊർജ മേഖലയെ ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ ആക്രമണമെന്ന് ഊർജ മന്ത്രി ജർമ്മൻ ഗലുഷ്ചെങ്കോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാമിലൂടെ അറിയിച്ചു.

Sharjah city AG