തൃശ്ശൂർ : സീറോമലബാർ സഭയുടെ സാമുദായികസംഘടനയായ കത്തോലിക്കാ കോൺഗ്രസ് പൊതുസമൂഹത്തിൽ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണമെന്ന് റവ ഫാ തോമസ് വടക്കൂട്ട്.
കത്തോലിക്കാ കോൺഗ്രസ് കുരിയച്ചിറ യൂണിറ്റിൻ്റെ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യ്തതിനെ തുടർന്ന് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൻ്റെ ഉന്നമനം ലക്ഷ്യമാക്കി ആത്മിയതയിൽ അധിഷ്ഠിതമായി സാമൂഹികമായും സാമ്പത്തികമായും പുരോഗമിക്കാൻ ശ്രമിക്കണെമന്നും ഫാ തോമസ് ആഹ്വാനം ചെയ്തു.

Comments are closed.