വായനക്കാരുടെ സംഗമം
\”വിഷൻ വോയ്‌സ്\” വാർത്താപത്രിക, ഒരുക്കുന്ന ടോപ്പിക്ക് വായനക്കാരുടെ സംഗമം. ഇന്ന് വൈകിട്ട് 7 മുതൽ 8 .30 വരെ സൂം പ്ലാറ്റുഫോമിൽ നടത്തപ്പെടും .
ക്ലാസുകൾ നയിക്കുന്നത് പാസ്റ്റർ എസ് ചെറിയാൻ തിരുവല്ല, മുഖ്യപ്രഭാഷകൻ പാസ്റ്റർ .വീയംപുരം ജോർജ്‌കുട്ടി യു.എസ്.എ. Zoom Meeting:https://us02web.zoom.us/j/89223933906?pwd=bTRKTDcwbWRmWllpSllNYVNtU0E4UT09
Meeting ID: 89223933906
Passcode:847874
കൂടുതൽ വിവരങ്ങൾക്ക് : Pr.Anil John,94462 42638,visionvoice56@gmail.com