Ultimate magazine theme for WordPress.

അടുത്ത 24 മണിക്കൂർ മുംബൈയിൽ മഴ: റെഡ് അലർട്ട്

മുംബൈ:അടുത്ത 5 ദിവസങ്ങളിൽ ഒഡീഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനം, കേരളം, മാഹി, തീരദേശ ആന്ധ്രാപ്രദേശ്, യാനം, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ വ്യാപകമായ മഴയ്ക്കും ഇടിമിന്നലിനും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യത ഉള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

Sharjah city AG

Comments are closed.