ഷാർജ : പി.വൈ. പി എ യൂ.എ.ഇ റീജിയണിന്റ 2025 വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 18,19 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ വൈകിട്ട് 7. 30 മുതൽ 10. 00 വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കും.
കർത്താവിൽ പ്രിയ ദൈവദാസൻ Rev ഡോ.സാബു വർഗീസ് യൂ,എസ്.എ മുഖ്യ സന്ദേശം നൽകും. റീജിയൺ പ്രസിഡന്റ് ഡോ. വിൽസൺ ജോസഫ് ഉദ്ഘാടനം നിർവഹിക്കും. ബേർശേബാ ഷാർജ , പ്രയർ സെന്റർ അജ്മാൻ എന്നീ സഭകൾ ഗാനങ്ങൾ ആലപിക്കും.ആത്മ പ്രചോദനം നൽകുന്ന ഈ യോഗത്തിലേക്ക് ഏവരെയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നു.

Comments are closed.