Ultimate magazine theme for WordPress.

മഹാരാഷ്ട്രയിൽ സുവിശേഷ വിരോധികൾ പാസ്റ്ററെ മർദിച്ച് സഭാ ആരാധന തടസ്സപ്പെടുത്തി

സോലാപൂർ : മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിൽ ഞായറാഴ്ച വിശുദ്ധ സഭാ ആരാധനയ്ക്കിടെ ഒരു കൂട്ടം സുവിശേഷ വിരോധികൾ സഭാ ഹാളിൽ അതിക്രമിച്ച് കയറി ആരാധന തടസ്സപ്പെടുത്തി. സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജ് ഡേവിഡിനെ മർദിക്കുകയും ചെയ്തു.

 

Sharjah city AG

Comments are closed.