തിരുവനന്തപുരം : പിവൈപിഎ തിരുവനന്തപുരം മേഖലയുടെ ആഭിമുഖ്യത്തിൽ നവംബർ 3 ഞായറാഴ്ച ആറമട ഐപിസി ഹെബ്രോൻ ഹാളിൽ 2023 വാർഷികവും സമ്മാനദാനവും നടക്കും.
ജസ്റ്റിൻ നെടുവേലിൽ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. ബിജു മാത്യു മുഖ്യസന്ദേശം നൽകും. ഹെബ്രോൻ വോയിസ് ആറമട ഗാന ശുശ്രുഷ നയിക്കും. പാ. ജെയിംസ് യോഹന്നാൻ, കലേഷ് സോമൻ, ഇവാ. ബെന്നിസൺ പി. ജോൺസൻ എന്നിവർ നേതൃത്വം നൽകും.