ദുരന്തമുഖത്ത് ; പി വൈ സി പ്രവർത്തകർ
പി വൈ സി പ്രവർത്തകർ ദുരന്തം വിതച്ച സ്ഥലങ്ങളിൽ സഹായമായി. പി വൈ സി സംസ്ഥാന സെക്രട്ടറി പാസ്റ്റർ ജെറി പൂവക്കാലയും, മീഡിയ കോർഡിനേറ്റർ ഷാൻസ് ബേബിയും മുണ്ടക്കയം ദുരന്തമുഖം സന്ദർശിച്ചു. പാസ്റ്റർ നെബുവിനെയും കുടുംബത്തെയും നേരിൽകണ്ടു.
പി വൈ സി പ്രവർത്തകർ സംഭവസ്ഥലത്തു എത്തിയപ്പോൾ, link click ചെയ്യുക https://fb.watch/8HWxn_nPd3/
അക്കൗണ്ട് നമ്പർ :Mundakayam branch-SBI
