പരസ്യയോഗവും കൺവെൻഷനും നടന്നു
തിരുവല്ല : കേരളസ്റ്റേറ്റ് ഇവഞ്ചലിസം ബോർഡിന്റെ പുതിയഭാരവാഹികൾ ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരസ്യയോഗവും കൺവെൻഷനും കല്ലുപ്പാറ ഐക്കരപടി ശാലേം ഐ പി സി സഭയുടെ സഹകാരണത്തോട് നടന്നു. മാത്യു ലാസർ, രതീഷ് ഏലപ്പാറ, കെ എം ജെയിംസ്,മോൻസി എം തോമസ്, സോജൻ, ചാക്കോ ജോൺ, ചാക്കോ തോമസ്, ജോൺ മാർക്ക്, റോയ് ജോസഫ്, മാത്യു ജോർജ് നിരണം തുടങ്ങിയ പാസ്റ്റേഴ്സ് പരസ്യയോഗങ്ങളിൽ പ്രസംഗിച്ചു. ഹീലിംഗ് മെലഡീസ് നിരണം ഗാനങ്ങൾ ആലപിച്ചു. കല്ലുപ്പാറ ശാലേം സഭയുടെ പങ്കാളിത്തം ശ്രെദ്ധയമായിരുന്നു
