Ultimate magazine theme for WordPress.

ബ്ര​സീ​ൽ ക​ലാ​പത്തിൽ അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: ബ്രീ​സീ​ൽ കലാപം അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍ ആ​ശ​ങ്ക​ജ​ന​ക​മാ​മാണെന്നും ജ​നാ​ധി​പ​ത്യ​ത്തെ എ​ല്ലാ​വ​രും ബ​ഹു​മാ​നി​ക്കേ​ണ്ട​തു​ണ്ടെന്നും സ​ർ​ക്കാ​രി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്നു​വെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​നും പാ​ർ​ല​മെ​ന്‍റി​നും സു​പ്രീം​കോ​ട​തിക്കും നേരെയാണ് ആക്രമണം നടന്നത് .
ബ്ര​സീ​ലി​ല്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ബോ​ല്‍​സ​നാ​രോ​യു​ടെ അ​നു​കൂ​ലി​ക​ളാ​ണ് കലാപത്തിന് പിന്നിൽ.
മൂ​വാ​യി​ര​ത്തോ​ളം തീ​വ്ര​വ​ല​തു​പ​ക്ഷ​ക്കാ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ലൂ​യി​സ് ഇ​നാ​സി​യോ ലു​ല ഡ ​സി​ൽ​വ പ​റ​ഞ്ഞു. അ​ക്ര​മി​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. രാജ്യത്തു അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Leave A Reply

Your email address will not be published.