കാസർഗോഡ്: സ്വാതന്ത്ര്യ ദിനത്തിൽ ദേശിയ പതാക താഴ്ത്തുന്ന സമയത്ത് ഷോക്കേറ്റ് വൈദികൻ മരിച്ചു. തലശ്ശേരി അതിരൂപതയിലെ മുള്ളേരിയ പള്ളി ഇടവക വികാരി ഫാദർ.ഷിൻസ് കുടിലിയാണ് ഷോക്കേറ്റ് മരിച്ചത്
വൈകുന്നേരം ദേശീയ പതാക താഴ്ത്തുന്ന സമയത്ത് ദേശീയ പതാകയുടെ കമ്പി കരണ്ട് കമ്പിയിൽ തട്ടിയാണ് ഷോക്കേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷീക്കാനായില്ല.

Comments are closed.