Ultimate magazine theme for WordPress.

സോമാലിയ ഭീകരാക്രമണം; പരിക്കേറ്റ യു.എ.ഇ സൈനികനെ സന്ദർശിച്ച്​ പ്രസിഡന്‍റ്

 

അബൂദബി: സോമാലിയയിൽ സായുധ സേനക്ക്​ സൈനിക പരിശീലനം നൽകുന്നതിനിടെയുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ യു.എ.ഇ സൈനികനെ ആശുപത്രിയിൽ സന്ദർശിച്ച്​ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ അൽ നഹ് യാൻ. അബൂദബിയിലെ സായിദ്​ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ മുഹമ്മദ്​സലിം അൽ നുഐമിയെയാണ്​ പ്രസിഡന്‍റ്​ സന്ദർശിച്ചത്​​.

Sharjah city AG