പാസ്റ്റർ റ്റി സി മാത്യുവിന് വേണ്ടി പ്രാർത്ഥിക്കുക.
പാസ്റ്റർ റ്റി സി മാത്യുവിന് വേണ്ടി പ്രാർത്ഥിക്കുക.
പ്രാർത്ഥനക്ക്
കാസർഗോഡ് ജില്ലയിൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഹോസ്ദുർഗ് സെന്ററിൽ പെട്ട കരിവേടകം സഭാ ശുശ്രുഷകനും, കഴിഞ്ഞ 30 ൽ പരം വർഷങ്ങളായി കാസറഗോഡ് ജില്ലയിൽ തന്നെ ശുശ്രുഷ ചെയ്തു വരുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ റ്റി സി മാത്യുവിന് സ്ട്രോക്ക് വന്ന് ഇടതുവശം ചലനശേഷി ഇല്ലെങ്കിലും തൊട്ടാൽ അറിയാൻ കഴിയുന്നുണ്ട്. ഇപ്പോൾ മംഗലാപുരത്തുള്ള ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.
കൂടുതൽ വിവരങ്ങൾക്ക് : സുബിൻ 9809403521 (പാസ്റ്റർ റ്റി സി മാത്യുവിന്റെ മകൻ)
