Pr. Dilu John ( ഐപിസി അജ്‌മാൻ) നെഞ്ചുവേദനയും രക്തസമ്മർദ്ദവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ആൻജിയോഗ്രാമിൽ ബ്ലോക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടർമാർ surgery നിർദ്ദേശിച്ചിരിക്കുകയാണ് . ദൈവദാസന്റെ വിടുതലിനായി ദൈവജനം പ്രാർത്ഥിക്കണമേ
