Ultimate magazine theme for WordPress.

പ്രത്യേക പ്രാർത്ഥനയ്ക്ക്

കുമ്പനാട് ഇന്ത്യാ ബൈബിൾ കോളേജിലെ സ്റ്റാഫ് പാസ്റ്റർ അനു കോശിയുടെ ഭാര്യാ മാതാവും ചിറ്റാർ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും ആയ എൽസി ബിജു (61), മസിലുകളെ ബാധിക്കുന്ന Dermatomyositis എന്ന അസുഖ ബാധ്യതയായി ഗുരുതരാവസ്ഥയിൽ എറണാകുളം അമൃത ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ആയിരിക്കുന്നു . എല്ലാവരുടെയും പ്രത്യേക പ്രാർത്ഥനയെ ചോദിക്കുന്നു.

Sharjah city AG