ഫെബിതക്കായി പ്രാർത്ഥിക്കണമേ ……
ദൈവമക്കളുടെ പ്രാർത്ഥനയും സാമ്പത്തിക സഹകരണവും ചോദിക്കുന്നു.
കട്ടപ്പന സെന്ററിലെ അണക്കര IPCഏലിം സഭാ അഗംവും പാസ്റ്റർ V.S.തങ്കച്ചന്റെ മകനുമായ ജസ്റ്റിൻ V.T യുടെ ഭാര്യയും കുന്നകുളും സ്വദേശിനിയുമായ യുമായാ ഫെബിതാ ജസ്റ്റിൻ 20 വയസ് 11/12/2020 ൽ നടന്ന വാഹാനപകടത്തെ തുടർന്ന് തലക്ക് ഗുരുതരമായി ക്ഷതം സംഭവിക്കുകയും തുടർന്ന് ആലുവയിലുള്ള രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു .48 മണിക്കൂറിനു ശേഷവും സ്ഥിതി ഗുരുതരമായി വെന്റിലേറ്ററിൽ തന്നെ തുടരുന്നു..
ഈ അവസ്ഥയിൽ ഏകദ്ദേശം 5 ലക്ഷത്തോളം രൂപായോളം സർജറിക്കായ് ആവശ്യമുണ്ട് എന്ന് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നു. ഈ അവസ്ഥയിൽ ഈ കുടുംബത്തിന് ദൈവമക്കളുടെ പ്രാർത്ഥനയും സാമ്പത്തിക സഹകരണവും ചോദിക്കുന്നു.. താഴെ കാണുന്നു അക്കൗണ്ട് നമ്പറിൽ നിങ്ങളാൽ കഴിയുന്ന സംഭവനകൾ നൽകി ഈ കുടുബത്തെ സഹായിക്കുമല്ലോ
Justin V. T
Federal Bank
Kattappana Branch Account Number:
14260 10021 6104 , IFSC Code FDRL0001426
Google Pay No- 944 723 8184
കൂടുതൽ വിവരങ്ങൾക്കായി -ജെയ്സൺ വി. റ്റി (സഹോദരൻ )
?8086868071
?9961709013
Posting Date-15.12.2020
Time 01.00 Pm
