Ultimate magazine theme for WordPress.

അടിയന്തിര പ്രാർഥനയ്ക്ക് ..

ഷാർജ ഗിൽഗാൽ ഐപിസി സഭ അംഗം ബ്രദർ സിബിയുടെയും സിസ്റ്റര് ബബിതയുടെയും മകൻ ഷെം സിബി , തലയിൽ ഉണ്ടായ മുഴ മൂലം അടിയന്തിര അവസ്ഥയിൽ ആയിരിക്കുന്നു , ശനിയാഴ്ച അടിയന്തിര ശസ്ത്രക്രിയ നടക്കുന്നു , അത്ഭുത സൌഖ്യം ലഭിക്കാൻ ദൈവജനത്തിന്റെ പ്രാർഥന ചോദിക്കുന്നു ..

Leave A Reply

Your email address will not be published.