ദയവായി പ്രാർത്ഥിക്കുക
ഐ.പി.സി. ഗിൽഗാൽ ഷാർജാ സഭയുടെ അംഗമായ ബ്രദർ ഷിബു ചെറിയാൻ കോവിഡ് പോസിറ്റീവായി, ഷാർജയിലുള്ള ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്നു .എന്നാൽ ഇപ്പോൾ ഓക്സിജൻ ലെവലിൽ കാര്യമായ പുരോഗതി ഇല്ലാതെ ഐ.സി .യൂവിൽ വെൻ്റിലേറ്ററിൽ അല്പം സീരിയസ് കണ്ടീഷനിൽ ആയിരിക്കുന്നു. ദയവായി എല്ലാ ദൈവമക്കളും ഈ സഹോദരൻ്റെ പൂർണ്ണ വിടുതലിനായി പ്രാർത്ഥിപ്പാൻ അപേക്ഷിക്കുന്നു .
