പ്രാർത്ഥനയ്ക്ക്
ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കടയാർ സഭാംഗവും സണ്ടേസ്കൂൾ കോ-ഓർഡിനേറ്ററും വൈ.പി.സി.എ സ്റ്റേറ്റ് വൈസ് പ്രസിഡൻ്റുമായ പാസ്റ്റർ ലിജോ കെ.ജോസഫിൻ്റെ മാതാവും, പാസ്റ്റർ ജോസഫ് കെ ജോസഫിന്റെ സഹധർമ്മിണിയു മായ ലീലാമ്മ ജോസഫ് രക്ത സമ്മർദ്ധം കൂടുകയും ഷുഗറിൻ്റെ അളവ് വർദ്ധിക്കുകയും ഹാർട്ട് അറ്റാക് ഉണ്ടാകുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ കല്ലിശ്ശേരി ഡോ. എം. കെ ചെറിയാൻ്റെ ഹോസ്പിറ്റലിൽ സി.സി.യുവിൽ ചികിത്സയിലായിരിക്കുന്നു. പ്രിയ മാതാവിൻ്റെ പൂർണ്ണ സൗഖ്യത്തിനായി എല്ലാവരുടെയും പ്രാർത്ഥന ചോദിക്കുന്നു.
