Official Website

പാസ്റ്റർ ശൈലുവിനും കുടുംബത്തിനുമായി പ്രാർത്ഥിക്കണമേ …

0 836

ചത്തിസ്ഗഢിൽ കൊണ്ടഗാവിൽ IPC സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ ശൈലുവും കുടുംബവും കോവിഡ് ബാധിച്ചു ഇപ്പോൾ district Hospital ൽ ആയിരിക്കുന്നു. പാസ്റ്ററിന്റെ ഭാര്യ ബിന്ദു സിസ്റ്റർക്ക് ഓക്സിജൻ ലെവൽ കുറവാണ്. ബൈപാപിന്റെ സഹായത്തോടെയാണ് രണ്ടു ദിവസമായി ശ്വസിയ്ക്കുന്നത്. Low B P യും ആണ് . പാസ്റ്റർക്ക് കഠിനമായ തലവേദനയുണ്ട്. മകൻ Bibin ഒത്തിരി മെച്ചപ്പെട്ടു. മകൾ Blessy,  symptoms ഒന്നുമില്ലാത്തതുകൊണ്ട് തനിച്ചു വീട്ടിലായിരിക്കുന്നു. ദൈവം ആ കുടുംബത്തെ വേഗത്തിൽ വിടുവിക്കേണ്ടതിന്എല്ലാവരും ആ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.

Comments
Loading...
%d bloggers like this: