തിരുവല്ല: ഭാരതിയ സുസമാചാർ സംഘിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരിയിലും പരിസരത്തുമുള്ള വിവിധ സഭകളിലെ വിശ്വാസികളുടെ പ്രാർത്ഥനാ സംഗമം വ്യാഴാഴ്ച വൈകിട്ട് ആറിന് ചങ്ങനാശേരി മാർക്കറ്റ് ജംഗ്ഷനിലുള്ള ന്യു ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും. ജനത്തിന്റെ മാനസാന്തരത്തിനായും സഭകളുടെ ഉണർവിനായും പ്രത്യേകം പ്രാർത്ഥിക്കും. ഫോൺ: +91 88481 28481
