Ultimate magazine theme for WordPress.

പാസ്റ്റർ ഡോ. കെ സി ജോൺ വേണ്ടി ദൈവമക്കൾ പ്രാർത്ഥിക്കുക.

പാസ്റ്റർ ഡോ. കെ സി ജോൺ വേണ്ടി ദൈവമക്കൾ പ്രാർത്ഥിക്കുക.
തിരുവല്ല : ഇന്ത്യ പെന്തകോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റും, നെടുമ്പ്രം ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ ഡോ. കെ സി ജോൺ രക്തത്തിലെ തന്റെ ഓക്സിജൻ ലെവലിലെ വ്യതിയാനം മൂലം ഹൃദയ സംബന്ധമായ പ്രയാസം നേരിടുന്നതിനാൽ സെപ്റ്റംബർ 5 തിങ്കളാഴ്ച്ച കോട്ടയം കാരിത്താസ് ഹോസ്പിറ്റിലിൽ ഒരു മൈനർ സർജറിയിലൂടെ കാർഡിയാക് പേസ്മേക്കർ വയ്ക്കുന്നു.
ഡോക്ടർസ് പരിപൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുന്നതിനാൽ സന്ദർശകർക്ക് അനുവാദമില്ല. പ്രിയ കർത്തൃദാസന്റെ പരിപുർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളുടെയും പ്രാർത്ഥന അപേക്ഷിക്കുന്നു.
Sharjah city AG

Comments are closed.