പ്രകാശ് വി മാത്യു
അഡ്മിനിസ്ട്രേറ്റിവ് സെക്രട്ടറി, ഐസിപിഎഫ്
ക്രിസ്ത്യൻ ലൈവ് ദിനപ്പത്രം ആയിരാമത് ലക്കത്തിലേക്ക് പ്രവേശിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. വാർത്തകളും ആത്മീയ രചനകളും അനേകരിലേക്ക് എത്തിക്കുവാൻ ഈ മാധ്യമത്തെ ദൈവം സഹായിക്കുന്നല്ലോ. നേരോടെ, നിർഭയമായും എന്നാൽ ഔചിത്യപൂർവം ആശയങ്ങൾ ആളുകളിൽ എത്തിക്കുവാൻ പ്രത്യേകം കൃപ ആവശ്യം. കാലത്തിൻ്റെ ഒഴുക്കിൽ കാലഹരണപ്പെട്ടു പോകാത്ത ചിന്തകളും ആവശ്യമുള്ള വാർത്തകളും മാത്രം അനുവാചകരിൽ എത്തിക്കുവാൻ ഇടയാകട്ടെ എന്നാശംസിക്കുന്നു. എല്ലാ ഭാവുകങ്ങളും
