Ultimate magazine theme for WordPress.

പാ.വിൽസൺ ജോസഫിന്റെ സഹോദരി ഭർത്താവ്‌ ടി. ഐ. മാത്യൂസ് നിത്യതയിൽ

എറണാകുളം :
നാരങ്ങാനം തെക്കേതിൽ പ്ലാംകൂടം കാലായിൽ ടി. ഐ. മാത്യൂസ് (78) നിത്യതയിൽ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ മുൻ ചീഫ് മാനേജർ ആയിരുന്നു. ഭാര്യ പരേതയായ ലില്ലികുട്ടി (ഇന്ത്യ പെന്തക്കോസ്റ്റൽ ദൈവസഭാ മുൻ അന്തർദേശീയ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വി. ടി. ജോസഫിന്റെ മകൾ).

സംസ്കാരം നാളെ രാവിലെ പതിനൊന്നിന് കാക്കനാട് തേങ്ങോടുള്ള വസതിയിലെ ശുശ്രുഷകൾക്ക് ശേഷം മൂന്നു മണിക്ക് മരട് ഐ പി സി ഹൈവേ ഫെലോഷിപ് സഭയുടെ പുത്തൻകുരിശു സെമിത്തേരിയിൽ. മക്കൾ : ബിനി (ചെന്നൈ), ജോജി (ദുബായ്). മരുമക്കൾ : കുമാർ (ചെന്നൈ), സിജി (ദുബായ്). സഹോദരിമാർ :
പരേതരായ പൊടിയാമ്മ, തങ്കമ്മ, കുഞ്ഞമ്മ, ചിന്നമ്മ, പൊന്നമ്മ, അമ്മിണി.

Sharjah city AG

Comments are closed.