ഓർമ്മകളിൽ പി.ആർ ബേബി; അനുസ്മരണ സമ്മേളനം ഇന്ന്

0 155

Faith City Church & Christian Live Media എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ
നിത്യതയിൽ ചേർക്കപ്പെട്ട Faith City Church Senior ശുശ്രൂഷകൻ
പാസ്റ്റർ പി. ആർ. ബേബി അനുസ്മരണ സമ്മേളനം നവംബർ 16 ബുധനാഴ്ച ഇന്ന് വൈകിട്ട് 7.30 മുതൽ.ലോകമെമ്പാടുമുള്ള ചർച്ച് ലീഡേഴ്സ്, സ്നേഹിതർ തുടങ്ങി നാനാതുറകളിൽ ഉള്ള എല്ലാവരും സൂമിൽ ഒത്തു കൂടുന്നു.
ഏവർക്കും സ്വാഗതം.
Join Zoom
https://us02web.zoom.us/j/9744508559?pwd=SjlTbVRWMVF6SVd2QzZyVG8xbmh3UT09
Meeting ID: 974 450 8559
Passcode: 1234

Leave A Reply

Your email address will not be published.