പവർ വി.ബി.എസ് ലീഡേഴ്‌സ് ട്രെയിനിങ്
തിരുവനന്തപുരം : ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ തിരുവനന്തപുരം സോൺ പവർ വി.ബി.എസ് ലീഡേഴ്‌സ് ട്രെയിനിങ് മാർച്ച് 9 വ്യാഴാഴ്ച രാവിലെ 9 മുതൽ 1 .30 മണിവരെ അന്തിയൂർക്കോണം ഐപിസി ഷാരോൺ ചർച്ചിൽ വെച്ച് നടക്കും. ബ്രദർ ബിനു വി ജോർജ് (ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പർ) പ്രോഗ്രാം ഉത്‌ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി പ്രിന്റോ ജോയ് തോമസ് 9744001233
