Ultimate magazine theme for WordPress.

പവർ വി.ബി.എസ് ലീഡേഴ്‌സ് ട്രെയിനിങ്

തിരുവനന്തപുരം : ഐപിസി സൺ‌ഡേ സ്കൂൾ അസോസിയേഷൻ തിരുവനന്തപുരം സോൺ പവർ വി.ബി.എസ് ലീഡേഴ്‌സ് ട്രെയിനിങ് മാർച്ച് 9 വ്യാഴാഴ്ച രാവിലെ 9 മുതൽ 1 .30 മണിവരെ അന്തിയൂർക്കോണം ഐപിസി ഷാരോൺ ചർച്ചിൽ വെച്ച് നടക്കും. ബ്രദർ ബിനു വി ജോർജ് (ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പർ) പ്രോഗ്രാം ഉത്‌ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി പ്രിന്റോ ജോയ് തോമസ് 9744001233

Sharjah city AG

Comments are closed.