പവർ വി.ബി.എസ് ലീഡേഴ്‌സ് ട്രെയിനിങ്
കോട്ടയം: ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ കോട്ടയം സോണൽ പവർ വി.ബി.എസ് ലീഡേഴ്‌സ് ട്രെയിനിങ് മാർച്ച് 14 ചൊവ്വാഴ്ച രാവിലെ 9 മുതൽ 3 മണിവരെ ഐപിസി എബനേസർ വടവാതൂർ വെച്ച് നടക്കും. പാസ്റ്റർ . സുധീർ വർഗീസ് (ഐപിസി കോട്ടയം സോണൽ സെക്രട്ടറി) മീറ്റിംഗ് ഉത്‌ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 9446206101 ,9747029209 എന്ന നമ്പറിൽ ബന്ധപ്പെടുക.
വാർത്ത സിഞ്ചു മാത്യു

Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me. https://www.binance.info/register?ref=IXBIAFVY