Ultimate magazine theme for WordPress.

സംയുക്ത ആരാധന

ഗുജറാത്ത്‌ : വെസ്റ്റേൺ ഡിസ്ട്രിക്ട് കൌൺസിൽ ഓഫ് മഹാരാഷ്ട്രാ അസംബ്ലീസ് ഓഫ് ഗോഡ്, നോർത്ത് വെസ്റ്റേൺ സെക്ഷന്റെ ആഭിമുഖ്യത്തിൽ സൂറത്തിലുള്ള ജീവൻ ഭാരതി മണ്ഡൽ റോട്ടറി ഹാളിൽ വെച്ച് സംയുക്ത ആരാധന മാർച്ച്‌ 5 ഞായറാഴ്ച നടത്തപ്പെടും. ഡിസ്ട്രിക്ട് സെക്രട്ടറി റവ. എൻ. ബി. ജോഷി ദൈവവചനം ശുശ്രൂഷിക്കും. സെക്ഷൻ പ്രെസ്ബിറ്റർ റവ. ജോൺ തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

1 Comment
  1. gate.io says

    I have read your article carefully and I agree with you very much. This has provided a great help for my thesis writing, and I will seriously improve it. However, I don’t know much about a certain place. Can you help me? https://www.gate.io/ar/signup/XwNAU

Leave A Reply

Your email address will not be published.