റിയാദ്: മെയ് 10 വരെ സൗദിയില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വീണ്ടും മുന്നറിയിപ്പ് നല്‍കി.പല പ്രവിശ്യകളിലും ഇടിയോടു കൂടിയ മഴ, പൊടി കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. അടുത്ത വെള്ളിയാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത. ജിസാന്‍, അല്‍ബാഹ, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ ചാറ്റല്‍ മഴ അനുഭവപ്പെടും. ചിലയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും കലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Comments are closed.