Ultimate magazine theme for WordPress.

ബന്ധങ്ങളാണ് ക്രൈസ്തവരുടെ പ്രധാന താക്കോൽ അനുഭവം:ഫ്രാൻസിസ് പാപ്പാ

റോം : സ്വിസ് ഗാർഡിലെ ഓഫീസർമാർക്കും പുതിയതായി സത്യപ്രതിജ്ഞ ചെയ്യുന്ന സേനാംഗങ്ങൾക്കും അവരുടെ സത്യപ്രതിജ്ഞാദിനത്തിൽ നൽകിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. എല്ലാ വർഷവും മെയ് ആറാം തീയതിയാണ് പുതിയ സ്വിസ് ഗാർഡുകളുടെ പരമ്പരാഗത സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്.“ദൈവം സ്നേഹമാണെന്ന് യേശു വെളിപ്പെടുത്തുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തു. അവനിൽത്തന്നെയുള്ള ആ ബന്ധത്തിലെ രഹസ്യത്തിൽ നിന്നാണ് നമ്മുടെ ജീവിതത്തിന്റെ വഴിയും സാഫല്യവും” – പാപ്പ എടുത്തുപറഞ്ഞു.

Sharjah city AG

Comments are closed.