അസർബൈജാനിലും അർമേനിയയിലും സമാധാനത്തിനായി പ്രാർത്ഥിച്ച് മാർപാപ്പ
വത്തിക്കാൻ: അസർബൈജാനും അർമേനിയയും തമ്മിലുള്ള സമീപകാല യുദ്ധത്തിൽ ഇരയായവർക്കുവേണ്ടി, സംവാദത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ഞായറാഴ്ച ഏഞ്ചലസിന്റെ സമാപനത്തിൽ ആണ് പ്രാർത്ഥന നടത്തിയത്. യുദ്ധത്തിൽ രക്തം പുരണ്ട ഉക്രെയ്‌നിനും ലോകത്തിന്റെ എല്ലാ ഭാഗങ്ങൾക്കും വേണ്ടി അദ്ദേഹം പ്രാർത്ഥിച്ചു.
