Ultimate magazine theme for WordPress.

വിദ്യാർഥികളുമായി സംവാദത്തിലേർപ്പെട്ട് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ : ജൂൺ 20-ന് ഏഷ്യയിൽനിന്നുള്ള സർവകലാശാല വിദ്യാർഥികളുമായി സംവാദത്തിലേർപ്പെട്ട് ഫ്രാൻസിസ് പാപ്പ. വിദ്യാർഥികളെ പരിചയപ്പെടാനും അവരുടെ ചിന്തകൾ പങ്കുവയ്ക്കാനുമായാണ് സംവാദം ക്രമീകരിച്ചത്.

മറ്റുള്ളവർ പീഡിപ്പിക്കുമെന്ന ഭയത്തിൽ തണുത്ത വിശ്വാസം ജീവിക്കാൻ പ്രലോഭിതരായാലും അവരുടെ സ്വത്വത്തോട് സത്യസന്ധത പുലർത്തി ക്രൈസ്തവരക്തസാക്ഷികളെപ്പോലെ ശക്തരായിരിക്കാൻ പാപ്പ ആഹ്വാനം ചെയ്തു.

Sharjah city AG

Comments are closed.