ന്യൂയോർക്ക് : ലോകത്തിൽ ഓരോ വർഷവും 57 ദശലക്ഷം ടൺ പ്ലാസ്റ്റിക് മലിനീകരണം ഉണ്ടാവുന്നുണ്ടെന്നും അത് ആഴമേറിയ സമുദ്രങ്ങൾ മുതൽ ഏറ്റവും ഉയർന്ന പർവത നിരകൾക്ക് വരെ ഭീഷണിയാകുന്നതായി റിപ്പോർട്ട്. പുതിയ പഠനമനുസരിച്ച്, അതിൽ മൂന്നിൽ രണ്ട് ഭാഗവും ഗ്ലോബൽ സൗത്തിൽ നിന്നാണ് വരുന്നത്.
യുണൈറ്റഡ് കിംഗ്ഡത്തിലെ ലീഡ്സ് സർവകലാശാലയിലെ ഗവേഷകർ പറയുന്നതനുസരിച്ച്, ന്യൂയോർക്ക് നഗരത്തിലെ സെൻട്രൽ പാർക്കിൽ എംപയർ സ്റ്റേറ്റ് ബിൽഡിംഗിൻ്റെ അത്രയും ഉയർന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറയ്ക്കാൻ ഓരോ വർഷവും – ഏകദേശം 52 ദശലക്ഷം മെട്രിക് ടൺ മലിനീകരണം മതിയാകും.

Comments are closed.