കൊട്ടാരക്കരയിൽ എൽ ഷദ്ദായി പവർ മീറ്റിംഗ് ChristianNews On Aug 14, 2024 68 കൊട്ടാരക്കര : എൽ ഷദ്ദായി ഹോളി ഫെലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 17 ശനിയാഴ്ച തൃക്കണ്ണമംഗൽ ജംഗ്ഷനിൽ 99 മത് – എൽ-ഷദ്ദായി പവർ മീറ്റിംഗും ഉണർവ് യോഗവും നടക്കും. പാ. രാംരാജ് പ്രസംഗിക്കും, പാ. മനു നേതൃത്വം നൽകും. 68 Share