Ultimate magazine theme for WordPress.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച പെന്തെക്കോസ്തു വിശ്വാസികൾ

തിരുവല്ല നഗരസഭാ 11 ആം വാർഡ് യുഡിഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ച Mr ജേക്കബ് ജോർജ് ഷാരോൺ സഭാ വിശ്വാസിയാണ്

\"\"

തിരുവന്തപുരം ഒറ്റശേഖരമംഗലം LDF സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ച S ഉഷാകുമാരി, ഇൻഡിപെൻഡന്റ് സഭ വിശ്വാസി ആണ്.

\"\"

കൊറ്റനാട് ഗ്രാമ പഞ്ചായത്തിലേക്ക് LDF സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ച ശ്രീമതി എലിസബത്ത് ഫിലിപ്പിന് (സുമോൾ കുറ്റിക്കണ്ടത്തിൽ ) അഭിനന്ദനങ്ങൾ ! ചർച്ച ഓഫ് ഗോഡ് സഭാ വിശ്വാസി ആണ്

\"\"

പത്തനംതിട്ട ജില്ലയിലെ ചെറുകോൽ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഇടതുപക്ഷ സ്ഥാനാർത്ഥി ആയി മത്സരിച്ച ജോമോൻ ജോസ് മാത്യൂ വിജയിച്ചു. ഐപിസി സഭാ അംഗമാണ്.

\"\"

ഐ.പി സി.വാഴൂർ സെൻ്റെറിൽപ്പെട്ട പൊൻക്കുന്നം ഒന്നാം മൈൽ ബഥേൽ സഭാഗമായ കെ.എം ചാക്കോ ഈ പ്രാവശ്യത്തെ പഞ്ചായത്ത് ഇലക്ഷനിൽ എലിക്കുളം പഞ്ചായത്തിൽ UDF സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു

\"\"

തൃശ്ശൂർ ജില്ലയിൽ കൊണ്ടാഴി ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ആയി മത്സരിച്ച ബിജു തടത്തിവിള വിജയിച്ചു. ഐപിസി സഭാ അംഗമാണ്.

\"\"

കോരുത്തോട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ആയി മത്സരിച്ച ജാൻസി സാബു വിജയിച്ചു. പെന്തെക്കോസ്തു സഭാ അംഗമാണ്

\"\"

പത്തനംതിട്ട ജില്ലയിൽ എരുമേലി ഗ്രാമപഞ്ചായത്ത് പൊര്യാന്മല വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ആയി മത്സരിച്ച ലിസ്സി സജി വിജയിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് സഭാ അംഗമാണ്.
\"\"

വെള്ളാവൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ ഇടതു പക്ഷ സ്ഥാനർത്ഥി ആയി മത്സരിച്ച അഡ്വ. സന്ധ്യ വിജയിച്ചു. WME സഭാ അംഗമാണ്

\"\"

ആലപ്പുഴ ജില്ലയിലെ മാന്നാർ ഗ്രാമപഞ്ചായത്തിൽ പ
പാവുക്കര വാർഡിൽ ഇടത് പക്ഷ സ്ഥാനർത്ഥി ആയി മത്സരിച്ച സുനിത ഏബ്രഹാം വിജയിച്ചു. ഐപിസി സഭാ അംഗമാണ്.
\"\"

 

കടമ്പനാട് പഞ്ചായത്തിൽ നാലാം വാർഡ് നെൽസൺ ജോയിസ് വിജയിച്ചു
\"\"

ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 11 വാർഡിൽ മത്സരിച്ച യുഡിഎഫ് സ്ഥാനർത്ഥി ഐസൺ ജിത് (ജിതിൻ) വിജയിച്ചു.
\"\"

പത്തനംതിട്ട ജില്ലയിൽ പഴവങ്ങാടി പഞ്ചായത്തിൽ എട്ടാം വാർഡിൽ നിന്നും ഇടതു പക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച അനീഷ് ഫിലിപ്പ് വിജയിച്ചു. ശാരോൻ ഫെല്ലോഷിപ്പ് ചേതോങ്കരാ സഭാ അംഗമാണ്.
\"\"

നെടുബ്രം പഞ്ചായത്തിൽ 12 -ാം വാർഡിൽ യുഡിഫ് സ്ഥാനാർഥി ജിജോ ചെറിയാൻ വിജയിച്ചു. ഐപിസി സഭാ അംഗമാണ്
\"\"

ആലപ്പുഴ ജില്ലയിലെ തെക്കേക്കര പഞ്ചായത്തിൽ ഒൻപതാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ആയി മത്സരിച്ച ജോൺ വർഗീസ് വിജയിച്ചു. കല്ലുമല ചർച് ഓഫ് ഗോഡ് സഭാ അംഗമാണ്
\"\"
കൊല്ലം ജില്ലയിൽ തലവൂർ ഗ്രാമപഞ്ചായത്തിലെ പാണ്ടിതിട്ട വാർഡിൽ സ്വാതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പ്രയിസൻ ഡാനിയേൽ വിജയിച്ചു. ഐപിസി സഭാ അംഗമാണ്.
\"\"

ആലപ്പുഴ ജില്ലയിലെ വെണ്മണി ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ ഇടതുപക്ഷ സ്ഥാനാർത്ഥി യായി മത്സരിച്ച സ്റ്റീഫൻ സാമുവേൽ വിജയിച്ചു. ഐപിസി സഭാ അംഗമാണ്.
\"\"

Sharjah city AG
4 Comments
  1. Fgimiw says

    Spin and win the luckyland slots no deposit bonus! Register today for 7,777 Gold Coins + 10 Sweeps Coins—no deposit required. Enjoy free play with real prize redemption!

  2. Xardgf says

    betmgm casino app Casino makes winning easy and fun. New members get 100% match up to $1,000 plus $25 free instantly. Download the app and start playing in seconds.

  3. Hkmbby says

    Simple, sur, rapide. Votre pharmacie en ligne vous ouvre ses portes. Des milliers de references a portee de main pour toute la famille. Commandez et soyez livre ou vous voulez. La sante moderne vous tend les bras.Acheter en ligne

  4. Gltmpk says

    FanDuel Casino is America’s #1 online casino, delivering unhesitating thrills with ignition game , upper-class slots like Huff N’ Breathe, and spend merchandiser action normal at your fingertips. Hip players grab 500 Extra Spins plus $40 in Casino Tip upstanding suited for depositing $10—added up to $1,000 disown on first-day closing losses. Job all Thrillionaires: join at present, vie with your way, and upon every blink into epic wins!

Leave A Reply

Your email address will not be published.