പെന്തകോസ്ത് വക്താക്കൾ PCI തന്നെ…..
പെന്തകോസ്ത്കാരുടെ പ്രശ്നംങ്ങൾ അറിയാൻ വിളിച്ചു ചേർത്ത യോഗത്തിൽ PCI കോട്ടയം ജില്ലാക്കായിരുന്നു സംഘടന ചുമതല.
കേരള പ്രതിപക്ഷ നേതാവ് നടത്തുന്ന ഐശ്വര്യ കേരള യാത്രയിൽ പെന്തകോസ്ത് കാരുടെ പ്രശ്നംങ്ങൾ അറിയാൻ വിളിച്ചു ചേർത്ത യോഗത്തിൽ PCI കോട്ടയം ജില്ലാക്കായിരുന്നു സംഘടന ചുമതല..
കോട്ടയം ജില്ലാ പ്രസിഡന്റ് പാസ്റ്റർ പി. എ. ജെയിംസ് ന്റെ നേതൃത്വത്തിൽ നാഷണൽ എക്സികുട്ടീവ് കമ്മിറ്റി അംഗം പാസ്റ്റർ കെ. ഒ. ജോൺസൻ, കോട്ടയം ജില്ലാ വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ രാജീവ് ജോൺ എന്നിവരും കോട്ടയം ജില്ലയിലെ പെന്തകോസ്ത് നേതാക്കളും യോഗത്തിൽ പങ്കെടുത്തു.ഒരു മണിക്കൂറോളം പെന്തകോസ്ത് സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങൾ പറയുകയും അതിനു മാന്യമായ തീരുമാനം കൈ കൊള്ളാം എന്ന് വാക്ക് കിട്ടുകയും ചെയ്തു…. നേതാക്കൾ ആയ ഉമ്മൻ ചാണ്ടി, എം. എം. ഹസൻ, പി. ജെ ജോസഫ്, മാത്യു കുഴനാടൻ, മോൻസ് ജോസഫ് എന്നിവർ ഉണ്ടായിരുന്നു. കൊണ്ഗ്രെസ്സ് പാർട്ടിയിലെ പെന്തകോസ്ത് പ്രതിനിധി കണ്ണൂർ രാജീവ് ഈ യോഗത്തിൽ അദ്യക്ഷൻ ആയിരുന്നു….
