ജസ്റ്റിൻ മാഞ്ഞൂരാൻ സ്‌കൂട്ടർ അപകടത്തിൽ മരണമടഞ്ഞു.

ജസ്റ്റിൻ മാഞ്ഞൂരാൻ സ്‌കൂട്ടർ അപകടത്തിൽ മരണമടഞ്ഞു.

0 4,031

ജസ്റ്റിൻ മാഞ്ഞൂരാൻ സ്‌കൂട്ടർ അപകടത്തിൽ മരണമടഞ്ഞു.

മാനന്തവാടി : വയനാട് മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിക്ക് മുൻഭാഗത്തായി ഫെബ്രുവരി 14 ഞാറാഴ്ച്ച നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒണ്ടയങ്ങാടി സ്വദേശി മാഞ്ഞൂരാൻ സജിയുടെയും നാൻസിയുടേയും മകനും മാനന്തവാടി ദി പെന്തെക്കോസ്റ്റൽ മിഷൻ സഭാംഗമായ ജസ്റ്റിൻ (20 വയസ്സ് ) മരണമടഞ്ഞു. ജസ്റ്റിനും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞതോടെ പിൻസീറ്റിലിരിക്കുകയായിരുന്ന ജസ്റ്റിൻ കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ
പെടുകയായിരുന്നു. ഒണ്ടയങ്ങാടി ടി.പി.എം സഭാംഗമായ ജസ്റ്റിൻ പോളിടെക്നിക് വിദ്യാർത്ഥിയാണ്.

Leave A Reply

Your email address will not be published.