Ultimate magazine theme for WordPress.

പി.സി.ഐ പാലക്കാട്; മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥനാ സംഗമം

വടക്കാഞ്ചേരി:പെന്തെകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ പാലക്കാട് ജില്ലയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ കലാപത്തിനെതിരെ , ഐക്യ ദാർഢ്യ പ്രാർത്ഥനാ സംഗമം ഇരുപതാം തീയതി ഞായറാഴ്ച വൈകിട്ട് നാലു മണി മുതൽ 6 മണി വരെ ഐപിസി ഗോസ്പൽ സെൻറർ വടക്കാഞ്ചേരി സഭ അങ്കണത്തിൽ വച്ച് നടക്കുന്നു. പാസ്റ്റർ ബിനു മാത്യു, പാസ്റ്റർ ജോഷി പി എം, ബ്രദർ ജോർജ് തോമസ് എന്നിവർ ഈ മീറ്റിങ്ങിന് നേതൃത്വം നൽകുന്നു.

Sharjah city AG