കടമ്പനാട് : ഇടയ്ക്കാട് ചൂളപ്പറമ്പിൽ പരേതനായ സി യോഹന്നാന്റെ സഹധർമ്മിണി മറിയാമ്മ യോഹന്നാൻ (96) നിത്യതയിൽ പ്രവേശിച്ചു. ഐ പി സി എബനേസർ ഇടയ്ക്കാട് സഭാംഗമായ പരേത പോരുവഴിയിലെ ആദ്യകാല പെന്തക്കോസ്ത് വിശ്വാസിയാണ്. സംസ്കാര ശുശ്രൂഷകൾ 12. 08. 2023 ശനിയാഴ്ച രാവിലെ 8. 30 ന് ഇടയ്ക്കാട് ഐപിസി എബനേസർ സഭയിൽ ആരംഭിച്ച് 12. 30ന് സഭാ സെമിത്തേരിയിൽ അടക്കം ചെയ്യും.
മക്കൾ : വൈ. അമ്മിണി, പാസ്റ്റർ സി. വൈ. തങ്കച്ചൻ (സീനിയർ പാസ്റ്റർ, അസംബ്ലീസ് ഓഫ് ഗോഡ്)
വൈ. ലൂക്കോസ് (Late), ലീലാമ്മ ഫിലിപ്പ്, വൈ. ബെന്യാമിൻ
പാസ്റ്റർ സി. വൈ. സംകുട്ടി (ഐപിസി മരപ്പാലം, തിരുവന്തപുരം), പാസ്റ്റർ സി. വൈ. പൊന്നച്ചൻ (അസംബ്ലീസ് ഓഫ് ഗോഡ്, കല്യാൺ) സി. വൈ. ബിജു ,പാസ്റ്റർ സി. വൈ. രാജൻ
(അസംബ്ലീസ് ഓഫ് ഗോഡ്, ചവറ) ളി ജോൺ (കാനഡ)
മരുമക്കൾ : ബെന്നി പി എം (Late) എലിസബത്ത് തങ്കച്ചൻ, ഓമന ലുക്കോസ്ഡി, ഫിലിപ്പ്
ഓമന ബെന്യാമിൻ, കുഞ്ഞുഞ്ഞമ്മ, ലീലാമ്മ പൊന്നച്ചൻ, ശോഭ ബിജു, ജെസ്സി രാജൻ, ജോൺ മാത്യു.